India hands over dossier to Pakistan on JeM role in Pulwama attack<br />പുൽവാമ ഭീകരാക്രണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്താന് കൈമാറി. പാകിസ്താനിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങൾ കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താനിലെ ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.